tag:blogger.com,1999:blog-6957698749082313369.post1455210767282218290..comments2023-08-20T13:03:35.686+05:30Comments on ആത്മവ്യഥകൾ .: "ഇരകളോട് മാത്രമല്ല സംസാരിക്കേണ്ടത് " - ഒരു നാടക കാഴ്ച.ജീവി കരിവെള്ളൂർhttp://www.blogger.com/profile/02205635278953847883noreply@blogger.comBlogger4125tag:blogger.com,1999:blog-6957698749082313369.post-49003820542167435682013-03-19T21:27:41.572+05:302013-03-19T21:27:41.572+05:30സ്ത്രീയും പുരുഷനും എന്താണെന്ന് പരസ്പരം അറിയുകയും ബ...സ്ത്രീയും പുരുഷനും എന്താണെന്ന് പരസ്പരം അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന സഹവർത്തിലൂന്നിയുള്ള ഒരു ജനതയിലേക്കുള്ള പ്രയാണത്തിനായ് ....

നാടകം കാണണം എന്ന ഒരു വലിയ കൊതി ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നി. നാടകം തന്നെയാണ് മനുഷ്യന്റെ മനസ്സിലേക്ക് ശക്തമായ ആശയങ്ങള്‍ കുത്തിക്കയറ്റുന്നത് എന്ന് പണ്ട് മുതലേ തോന്നിയിട്ടുള്ളതാണ്. ചില പാട്ടുകളുടെ വരികള്‍ മനസ്സില്‍ തങ്ങിക്കിടക്കുന്നത് പോലെ ഓരോ നാടകവും (കാബൊന്നും ഇല്ലാത്തതാണെങ്കിലും) മായാതെ കിടക്കുന്ന അനുഭവമാണ് എനിക്ക് . ഈ പരിചയപ്പെടുത്തല്‍ നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-28452187613540567232013-03-18T21:30:28.942+05:302013-03-18T21:30:28.942+05:30ഉള്ളിലില്ലാത്തതൊന്നും മദ്യം പുറത്തേയ്ക്ക് കൊണ്ടുവര...ഉള്ളിലില്ലാത്തതൊന്നും മദ്യം പുറത്തേയ്ക്ക് കൊണ്ടുവരില്ല
അത് ശരിയാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-90425050182847943152013-03-18T21:04:06.338+05:302013-03-18T21:04:06.338+05:30“ഒന്നോ അതിലധികമോ നിരപരാധികളായ പുരുഷന്മാരെ പ്രലോഭിപ...“ഒന്നോ അതിലധികമോ നിരപരാധികളായ പുരുഷന്മാരെ പ്രലോഭിപ്പിച്ച് ബലാത്സംഗം പോലെ ഒരു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത കുറ്റത്തിന് അവളെ ജീവിതകാലം മുഴുവൻ തുറങ്കിലടക്കാൻ തീരുമാനിച്ചിരിക്കുന്നു“ എന്ന നിയമം ഉണ്ടാക്കുന്ന പുരുഷാധിപത്യം, സ്ത്രീയെ തങ്ങൾ സംരക്ഷിച്ചോളാം എന്നാണ് പ്രതിജ്ഞ എടുക്കുന്നത് !

പ്രേക്ഷകനിലേക്ക് ഒരു ആശയപ്രചാരണത്തിനായ്
ഉപയോഗിക്കാവുന്ന ശക്തമായ മാദ്ധ്യമം തന്നെയാണ് നാടകം
അത്തരത്തിലുള്ള നല്ലൊരു ആശയപ്രചാരണത്തിന്റെ അരങ്ങിനേയും,
അണിയറയിലുള്ളവരേയും പരിചയപ്പെടുത്തിയതിന് അഭിനന്ദനം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-71407612904615494282013-03-18T12:09:25.938+05:302013-03-18T12:09:25.938+05:30ഹൊ ഇത് സമരമാണ്, സമൂഹത്തോടുള്ള സമരംഹൊ ഇത് സമരമാണ്, സമൂഹത്തോടുള്ള സമരംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com