tag:blogger.com,1999:blog-6957698749082313369.post6409571498032181102..comments2023-08-20T13:03:35.686+05:30Comments on ആത്മവ്യഥകൾ .: ഒരുമാരിവില്ലായ് നീ വിരിഞ്ഞുവെങ്കിൽ ....ജീവി കരിവെള്ളൂർhttp://www.blogger.com/profile/02205635278953847883noreply@blogger.comBlogger21125tag:blogger.com,1999:blog-6957698749082313369.post-41106362348084432982010-04-08T14:52:23.667+05:302010-04-08T14:52:23.667+05:30മോഹങ്ങൾ കൊള്ളാം...മോഹങ്ങൾ കൊള്ളാം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-26657631947637423382010-03-29T17:38:19.746+05:302010-03-29T17:38:19.746+05:30@ഉമേഷ് പിലിക്കൊട് - നന്നായിട്ടുണ്ടല്ലേ ,അതുപിന്നെ...@ഉമേഷ് പിലിക്കൊട് - നന്നായിട്ടുണ്ടല്ലേ ,അതുപിന്നെ അങ്ങനെയല്ലെ വരാവൂ(അഹങ്കാരം!)

@സിനു - നന്ദി

@വഷളന്‍ (Vashalan) - ഞാനുമിപ്പോ കൺഫ്യൂഷൻ തീർക്കണമേ എന്നുപാടേണ്ട അവസ്ഥയിലായി ,പ്ലീസ് ഒന്നു സഹായിക്കൂ ....ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-92179181571365339732010-03-29T00:12:46.297+05:302010-03-29T00:12:46.297+05:30കമന്റെല്ലാം വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലാകു...കമന്റെല്ലാം വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. അവളു നിക്കണോ അതോ പോണോ?Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-15565322747102975002010-03-28T09:25:17.738+05:302010-03-28T09:25:17.738+05:30മാരിവില്ലായി അവള് വിരിയാതിരിക്കട്ടെ
എന്നാ പിന്നെ...മാരിവില്ലായി അവള് വിരിയാതിരിക്കട്ടെ
എന്നാ പിന്നെ..ജീവിയുടെ ജീവിതം കട്ടപ്പുകയാവില്ലല്ലോ..
വായാടി പറഞ്ഞ പോലെ ഞാനും സീരിയസായി ഒരു കാര്യം പറയാം
കവിത നന്നായിട്ടുണ്ട്.സിനുhttps://www.blogger.com/profile/16645888077061986671noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-9233848158655653832010-03-22T22:29:38.988+05:302010-03-22T22:29:38.988+05:30@divees - താങ്കൾ എന്നാ വായാടിയുടെ ശിഷ്യത്വം സ്വീകര...@divees - താങ്കൾ എന്നാ വായാടിയുടെ ശിഷ്യത്വം സ്വീകരിച്ചത് ?

@Vayady - ഇത് സീരിയസ്സായി എടുത്തിരിക്കുന്നൂ ...

@അഭി - നന്ദിജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-35550881885855560442010-03-22T10:30:59.939+05:302010-03-22T10:30:59.939+05:30ഒരുമാരിവില്ലായ് വിരിയാന്‍ കഴിയട്ടെ
കവിത നന്നായിരി...ഒരുമാരിവില്ലായ് വിരിയാന്‍ കഴിയട്ടെ
കവിത നന്നായിരിക്കുന്നു ........ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-7904985197636027312010-03-22T07:31:38.107+05:302010-03-22T07:31:38.107+05:30ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയ...ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം. പറയട്ടെ..
ജീവിയുടെ ഈ പ്രണയ കവിത നന്നായിരുന്നു. ഇത് സീരിയസ്സായിട്ട് എടുക്കണം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-32590758249964825302010-03-21T21:45:36.640+05:302010-03-21T21:45:36.640+05:30vayadi paranjathupole sambhavikanulla saadhyata ka...vayadi paranjathupole sambhavikanulla saadhyata kaanunu gvdiveeshttps://www.blogger.com/profile/17055572026983469662noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-29042765979647940832010-03-20T16:38:30.772+05:302010-03-20T16:38:30.772+05:30Vayady - അവളിനി ഒരുകാലത്തും വരില്ലാന്ന് വായാടിയോട്...Vayady - അവളിനി ഒരുകാലത്തും വരില്ലാന്ന് വായാടിയോട് പറഞ്ഞിരുന്നോ ?

അത്രയ്ക്കും വേണമായിരുന്നോ എന്നോട് ...

വെറുതെ പറഞ്ഞതല്ലേ , സീരിയസ്സായി എടുക്കുന്നില്ലാട്ടോ ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-44831919942651836882010-03-20T06:46:35.988+05:302010-03-20T06:46:35.988+05:30അതുശരി 'ജയേട്ടന്' ഞങ്ങളെ ചീത്ത പറഞ്ഞപ്പോള...അതുശരി 'ജയേട്ടന്' ഞങ്ങളെ ചീത്ത പറഞ്ഞപ്പോള്‍ ജീവിക്ക് സന്തോഷായി അല്ലേ?

എന്നാ പിന്നെ ഒരു കാര്യം കൂടി..അവളിനീ ഒരുകാലത്തും മടങ്ങിവരില്യാ.. ങാഹാ.. അത്രയ്ക്കായോ? :)

(ജീവി, ജയന്, ഈ കമന്റുകളൊക്കെ സീരയസായി എടുക്കില്ലെങ്കില്‍ നമുക്കീ :)യും, ചുമ്മായും ഒഴിവാക്കാം..ഓ.കെ)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-90311790248436718942010-03-19T09:27:35.069+05:302010-03-19T09:27:35.069+05:30divees - ഒരു ഉപദേശിവന്നിരിക്കുന്നു . ഹും പോടോ ......divees - ഒരു ഉപദേശിവന്നിരിക്കുന്നു . ഹും പോടോ ...

jayanEvoor - ഇല്ല മോഹം ഒരിക്കലും അടങ്ങുകില്ല ജയൻ ചേട്ടാ.. അവരെ വഴക്കു പറഞ്ഞതിന് ഒരു സ്പെഷൽ നന്ദി .(ചുമ്മാ ...)

കുമാരന് | kumaran - വീണ്ടും ഈ വഴി വന്നതിന് നന്ദി ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-78352103075108011942010-03-18T20:47:09.694+05:302010-03-18T20:47:09.694+05:30ഒരു മാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ ..
തീര്‍ച്ചയാ...ഒരു മാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ ..

തീര്‍ച്ചയായും..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-85650783494901514742010-03-18T20:05:11.121+05:302010-03-18T20:05:11.121+05:30അവൾ പോകട്ടെ എന്ന് ഒരു കാമുകനോട് പറയാൻ വായനക്കാർക്ക...അവൾ പോകട്ടെ എന്ന് ഒരു കാമുകനോട് പറയാൻ വായനക്കാർക്കെന്തവകാശം!!?

കടലിലെ ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലോമനേ
അടങ്ങുകില്ലാ....!

(ചുമ്മാ, അവരെ വഴക്കു പറഞ്ഞതാ.കവിത എനിക്കിഷ്ടപ്പെട്ടു!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-81487302385989094212010-03-18T16:31:58.599+05:302010-03-18T16:31:58.599+05:30Aval poyal potte . vere nokam . veruthe "jeev...Aval poyal potte . vere nokam . veruthe "jeevi"tham kattappokayakandadiveeshttps://www.blogger.com/profile/17055572026983469662noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-53513451588341495542010-03-17T23:04:19.864+05:302010-03-17T23:04:19.864+05:30നിശാഗന്ധി - ആദ്യ അഭിപ്രായത്തിന് ആദ്യം നന്ദി . അനുര...നിശാഗന്ധി - ആദ്യ അഭിപ്രായത്തിന് ആദ്യം നന്ദി . അനുരാഗ ഗാനം പോലെ തോന്നി എന്നു പറഞ്ഞത് ആത്മാർഥമായിട്ടാണെങ്കിൽ ഞാൻ കൃതാർത്ഥനായി .

വഷളന്‍ (Vashalan) - ഇനി അവള് വിരിഞ്ഞിട്ട് വേണം എന്റെ സ്വൈരജീവിതം കട്ടപ്പുകയാകാൻ ... ഓടിക്കും ഞാൻ ...

പട്ടേപ്പാടം റാംജി - ആശകൊടുത്താലും കിളിയെ ... അങ്ങനെയല്ലെ റാംജീ...

Vayady - അവള് പോട്ടെ അല്ലെ . വേറെ നോക്കണോ .ആരാന്റമ്മയ്ക്ക് പ്രാന്തായാൽ കാണാനായാലും കേൾക്കാനായാലുംസുഖം തന്നെ . :-)

സ്വപ്നസഖി - ജീവി അത്ര പാവമൊന്നുമല്ലാട്ടോ ..

Radhika Nair - നന്ദി ...ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-23079380439713345742010-03-17T12:34:21.102+05:302010-03-17T12:34:21.102+05:30മനസ്സിലെ മോഹങ്ങൾ
പൊഴിയാൻ കൊതിക്കുമ്പോൾ
ഒരു മാരിവ...മനസ്സിലെ മോഹങ്ങൾ
പൊഴിയാൻ കൊതിക്കുമ്പോൾ
ഒരു മാരിവില്ലായ് നീ
വിരിഞ്ഞുവെങ്കിൽ
ആശംസകള്‍:)Radhika Nairhttps://www.blogger.com/profile/05742103221981783188noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-77992738645441832302010-03-17T10:11:04.584+05:302010-03-17T10:11:04.584+05:30പാവം ജീവി!!!
കവിത നന്നായിട്ടുണ്ട്....ആശംസകള്പാവം ജീവി!!!
കവിത നന്നായിട്ടുണ്ട്....ആശംസകള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-30768182551322051262010-03-17T05:04:01.735+05:302010-03-17T05:04:01.735+05:30"അനുരാഗ വിലോചിതനായി..
അതിലേറെ മോഹിതനായി..&quo..."അനുരാഗ വിലോചിതനായി..
അതിലേറെ മോഹിതനായി.."
എന്റെ ജീവീ..
അവള് പോയാല്‍ പോട്ടെ...നമുക്ക് വേറെ നോക്കാന്നേ... :)Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-1978873723491846762010-03-16T20:03:47.027+05:302010-03-16T20:03:47.027+05:30അതെ.
ഒരു മാരിവില്ലായ് വിരിയട്ടെ എന്നാശിക്കാം.അതെ.
ഒരു മാരിവില്ലായ് വിരിയട്ടെ എന്നാശിക്കാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-3172290375833248022010-03-16T18:57:59.642+05:302010-03-16T18:57:59.642+05:30പരിശുദ്ധമായ ഒരു പ്രണയ ഗാനം. അഭിനന്ദനങ്ങള്‍. മാരിവി...പരിശുദ്ധമായ ഒരു പ്രണയ ഗാനം. അഭിനന്ദനങ്ങള്‍. മാരിവില്ലായി അവള് വിരിയട്ടെ എന്നു ആശംസിക്കുന്നു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-10408857881131004572010-03-16T07:51:49.595+05:302010-03-16T07:51:49.595+05:30നല്ല ഒരു അനുരാഗ ഗാനം പോലെ......നല്ല ഒരു അനുരാഗ ഗാനം പോലെ......meegu2008https://www.blogger.com/profile/09601628716166508510noreply@blogger.com