tag:blogger.com,1999:blog-6957698749082313369.post7496303161440002203..comments2023-08-20T13:03:35.686+05:30Comments on ആത്മവ്യഥകൾ .: വിളമ്പുന്നവനറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവനറിയണം ജീവി കരിവെള്ളൂർhttp://www.blogger.com/profile/02205635278953847883noreply@blogger.comBlogger7125tag:blogger.com,1999:blog-6957698749082313369.post-13204606379227155682013-04-28T15:55:58.728+05:302013-04-28T15:55:58.728+05:30ധൂർത്ത് , ഭക്ഷണത്തിന്റെ കാര്യത്തിലായാലും മറ്റെന്തി...ധൂർത്ത് , ഭക്ഷണത്തിന്റെ കാര്യത്തിലായാലും മറ്റെന്തിന്റെ പേരിലായാലും ഒഴിവാക്കപെടേണ്ട ഒന്നാണ്; പക്ഷേ അതുകൊണ്ട് മാത്രം നമ്മളിഷ്ടപെടാത്തകാഴ്ചകൾ കണ്മുന്നിൽ നിന്ന് മറയുമെന്ന തോന്നൽ എത്രമാത്രം ശരിയാണെന്നതിൽ സംശയമുണ്ട് kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-26595287427234567402013-04-24T12:34:08.724+05:302013-04-24T12:34:08.724+05:30ആഘോഷങ്ങളും ഉത്സവങ്ങളും സദ്യകളുമൊന്നും ഒഴിവാക്കണമെന...ആഘോഷങ്ങളും ഉത്സവങ്ങളും സദ്യകളുമൊന്നും ഒഴിവാക്കണമെന്നല്ല. ധൂർത്ത് ഇല്ലാതായിരുന്നെങ്കിൽ ...
നന്നായിരുന്നുKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-8627780456324250352013-04-24T00:08:16.483+05:302013-04-24T00:08:16.483+05:30അന്നം ദൈവമാണെന്നോതി
തന്ന മാതാപിതാക്കൾ..ഗുരുക്കന്മ...അന്നം ദൈവമാണെന്നോതി
തന്ന മാതാപിതാക്കൾ..ഗുരുക്കന്മാർ
പക്ഷേ ഇവിടെ വന്നപ്പോൾ ആദ്യം പണിയെടുത്തിരുന്ന
ബ്രെഡ് കമ്പനിയിലും ,പഴക്കമ്പനിയിലും മറ്റും ക്വാളിറ്റിയിൽ കുറച്ച് കുറവുവന്നാൽ ,
ഓർഡറുകൾ ബാക്കിവന്നാൽ അതെല്ലാം പന്നി ഫാമുയ്കൾക്കുപോലും അയക്കാതെ തീയ്യിട്ട് കളയുന്ന
പാശ്ചാത്യ സംസ്കാരത്തിന്റെ മുമ്പിൽ വളരെ ദു:ഖത്തോടെ നോക്കി നിക്കാറുണ്ട്...

അതിന് മുമ്പിൽ ഇതൊക്കെ എന്ത് ..?
നാട്ടിൽ അവസാനം ഹോട്ടൽ ഉച്ചിഷ്ട്ടങ്ങളെല്ലാം ഏതെങ്കിലും
പന്നിക്കൂട്ടിലെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കാമല്ലോ അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-85966850455296141172013-04-23T20:33:26.882+05:302013-04-23T20:33:26.882+05:30ഒരു വറ്റ് നിലത്തുവീണാല്‍ ശകാരിച്ചിരുന്ന മാതാപിതാക്...ഒരു വറ്റ് നിലത്തുവീണാല്‍ ശകാരിച്ചിരുന്ന മാതാപിതാക്കളെ ഓര്‍മ്മിക്കാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-84571393311974553772013-04-23T19:44:53.276+05:302013-04-23T19:44:53.276+05:30എല്ലാം അറിയാം, ഒന്നിനും തയ്യാറല്ല എന്ന മനോഭാവം കൂട...എല്ലാം അറിയാം, ഒന്നിനും തയ്യാറല്ല എന്ന മനോഭാവം കൂടിവരികയാണെന്നു തോന്നുന്നു. ചെറുതായി ഒന്ന് ചിന്തിക്കേണ്ട കാര്യം പോലും നിസ്സാരമാക്കുന്ന മനോഭാവം. അവിടെ മാറ്റം സംഭവിച്ചാല്‍ കുറെ ശരിയാകും എന്ന് തോന്നുന്നു.
ഈ ഓര്‍മ്മപ്പെടുത്തല്‍ ഉചിതം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-77069397549484539532013-04-23T12:58:54.397+05:302013-04-23T12:58:54.397+05:30ലോകത്തിന് മുഴുവനും വിശപ്പ് മാറ്റാനുള്ളത് ഇവിടെയുണ്...ലോകത്തിന് മുഴുവനും വിശപ്പ് മാറ്റാനുള്ളത് ഇവിടെയുണ്ട്. എന്നിട്ടും 80 കോടിയലധികം പാവപെട്ടവർ ഒരു നേരം പോലും ഭക്ഷണം കിട്ടാതെ കഴിയുന്നു. ഒരറ്റത്ത് സുഭിക്ഷതയിലാറാടി ധൂർത്തടിച്ച് ഭക്ഷണം പാഴാക്കിക്കളയുന്നു. ഒരു നേരം ഭക്ഷണം ചുരുക്കി, ഒരു പട്ടിണിക്കാരനെ ഭക്ഷിപ്പിക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും നാമോരോരുത്തരും ശ്രമിച്ചിരുന്നെങ്കിൽ.... 18 രൂപാ വെച്ച് 52 ആഴ്ചകൊണ്ട് 936 രൂപ (അല്ലെങ്കിൽ ആ പണത്തിന് കിട്ടുന്നത്ര ധാന്യം) ഒരു പാവപ്പെട്ടവന് നൽകാൻ ഒരാൾക്ക് കഴിയും. അങ്ങിനെ നാലു പേരുള്ള ഒരു കുടുംബത്തിന് ഏകദേശം 75 കിലോ ധാന്യം ഒരു വർഷം കൊണ്ട് പാവപ്പെട്ട ഒരാൾക്ക്/ഒരു കുടുംബത്തിന് നൽകാൻ കഴിയും. വളരേ ലളിതമായ ഈ രീതി നാമൊക്കെ ഒന്ന് ശീലിച്ചിരുന്നെങ്കിൽ......അപരന്റെ വേദനയിലും വിശപ്പിലും "ആത്മവ്യഥ"യുളവനേ ഇത് ചെയ്യാനൊക്കൂ.

ലേഖനത്തിനും അത് മുന്നോട്ട് വെക്കുന്ന സന്ദേശത്തിനും ഒരായിരം ആശംസകൾ!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6957698749082313369.post-38815108780429404052013-04-23T12:22:54.310+05:302013-04-23T12:22:54.310+05:30വളരെ നല്ലൊരു മെസ്സേജ് , നന്ദി
ഇത് വായിക്കട്ടെ........വളരെ നല്ലൊരു മെസ്സേജ് , നന്ദി
ഇത് വായിക്കട്ടെ...............ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.com