Friday, June 11, 2010
പ്രവാസി സുഹൃത്തുക്കളേ നിങ്ങള്‍ക്കിതാ ...
പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളേ ,
നിങ്ങള്‍ക്കിതാ നമ്മുടെ മൌലികാവകാശങ്ങളില്‍ നിങ്ങള്‍ക്കന്യമായിരുന്ന വോട്ടവകാശം നല്‍കാന്‍ നമ്മുടെ ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നു .ഇതില്‍ ഭരണ-പ്രതിപക്ഷനേതാക്കള്‍ക്കൊന്നും എതിരഭിപ്രായം ഉണ്ടായിരിക്കാന്‍ ഇടയുണ്ടാകില്ല എന്നു കരുതാം .ഈ ബില്ലുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഈ രണ്ട് കൂട്ടര്‍ക്കു തന്നെയല്ലെ .
വാല്‍ക്കഷണം :-
ഇനിയപ്പോ കദീശുമ്മക്ക് ദുബായിലുള്ള മോനെ കാണാന്‍ വരുന്ന വര്‍ഷം ഇലക്ഷന്‍ ബൂത്തില്‍ പോയാല്‍ മതിയല്ലോ !
പത്ത് വര്‍ഷം മുമ്പ് മരിച്ച് പോയ കെട്ടിയോനെ കാണാന്‍ ഇലക്ഷന്‍ ബൂത്തില്‍ പോയിട്ടുള്ളതാ ഈ കദീശുമ്മ !!
Subscribe to:
Posts (Atom)
