Tuesday, December 23, 2008

താടി

താടി എനിക്കൊരത്ഭുതമായിരുന്നു ,
പിന്നെ അതൊരു അലങ്കാരമായി,
ഇന്നതൊരു ഭാരമാണ്,
നാളെ അതൊരു മുഖംമൂടിയാകും......



2 comments:

  1. ഹി ഹി ഹി..
    കലക്കി..
    കവിതകള്‍ക്ക് അഭിപ്രായം പറയാന്‍ മാത്രം വളര്‍ന്നിട്ടില്ല... അതാ വായിച്ചിട്ട് മിണ്ടാതെ പോവുന്നതുട്ടോ...

    ReplyDelete
  2. @ഹാപ്പി ബാച്ചിലേഴ്സ് - ഹൊ ഇതൊക്കെ എന്തോന്ന് കവിത സ്വന്തം കുട്ടിക്ക് രക്ഷിതാക്കളിടുന്നതല്ലേ ഒരു പേര്‍് ....

    ReplyDelete