യാത്രകള്‍ ഏറെ ഇഷ്ടമായിരുന്ന എനിക്ക് ആ യാത്രയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല . എന്തോ എനിക്കന്ന്‍ അവിടേക്ക് പോകാന്‍മനസ്സുവന്നില്ല . എന്നത്തെയും പോലെ അന്നും എന്റെ പ്രതിബിംബം കണികണ്ടുണര്ന്നപ്പോള്‍ ആരോ എന്റെ പിന്നില്‍ നില്കുന്നതായി തോന്നി . ആരാണ് ഇവിടെ എനിക്ക് പിന്നില്‍ നില്‍കാന്‍ മാത്രം , ഇവിടെ ഏററവും പിന്നില്‍ നില്‍ക്കുന്നവന്‍ ഞാനാണല്ലോ ...!
അതേക്കുറിച്ചോര്‍ത്ത് സമയം പോയതിനാലാവാം ഞാനന്ന്‍ ഓഫീസിലെത്തുമ്പഴേക്കും ഒത്തിരി വൈകിയിരുന്നു . അപ്പോഴും എന്റെ ചിന്ത യേന്ര്‍ഗെ പിന്നില്‍ നിന്ന ആ പ്രതിബിംബത്തെക്കുറിച്ചായിരുന്നു , അതുകൊണ്ടാവാം അന്നെനിക്ക് പോകേണ്ടിയിരുന്ന സ്തലത്തെക്കുറിച്ചുപോലും ഞാന്‍ ഓര്‍ക്കാതിരുന്നത് . മൊബൈലിലെ റിമൈന്റര്‍ അലാറം കേട്ടുകൊണ്ടാവണം ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .
അശ്വരഥം എന്ന് വിളിപ്പേരുള്ള എന്റെ ഇരുചക്ര വാഹനത്തില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു .ആ സ്ഥലം എനിക്ക് പരിച്ചയമുല്ലതായിരുന്നോ എന്നെനിക്കറിയില്ല ; ചിലപ്പോള്‍ ആയിരിക്കും . ഇടക്കെപ്പോഴോ വണ്ടിയുടെ റിയര്‍ വ്യൂ മിററില്‍ നോക്കിയപ്പോള്‍വീണ്ടും ഞാന്‍ അയാളെ കണ്ടു , ഞാനൊന്നു ഭയന്നുവോ ? ഇല്ല . അതിനെനിക്കാവില്ലല്ലോ ,എന്റെ പ്രിയപ്പെട്ടവളുടെ മുഖം കണ്ടു ഭയക്കാന്‍അതെ അതവളായിരുന്നു ചന്ദ്രമുഖി എന്ന് കളിയാക്കി വിളിച്ചിരുന്ന എന്റെ സഹപാഠി . അവളെപ്പോഴാണ് എന്റെ പിറകിലിരുന്നത് . ഞാന്‍ അതാലോചിച്ച് കൊണ്ടിരിക്കേ അവള്‍ ചോദിച്ചു ,
" എന്താടോ എന്നെ കണ്ടിട്ട് മനസ്സിലാകാത്തതുപോലെ , മറന്നോ എന്നെ "
അതെ മറന്നിരുന്നിരുന്നോ ഞാനവളെ , അത്രയെളുപ്പം മറക്കാനാകുമോ എനിക്കവളെ ? ഇത്രയും കാലത്തെ ജീവിതത്തിനിടെഎന്നെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു ആളെ ഉണ്ടായിരുന്നുള്ളൂ , അതവളാണ് . എന്റെ എത്രയും പ്രിയപ്പെട്ട അവളാണ് എന്റെപുറകിലിരിക്കുന്നത് .അവളുടെ മുഖത്തിന്റെ ഒരുഭാഗം പൊള്ളലേററിട്ടുണ്ടോ ? അതെ, കെമിസ്ട്രി ലാബില്‍നിന്നും ഞാന്‍ വിളിച്ചിട്ടുംപുറത്തിറങ്ങാതിരുന്ന അവളുടെ മുഖത്തേക്ക് ഞാന്‍ തന്നെയാണല്ലോ ആ കോണിക്കല്‍ ഫ്ലാസ്ക് വലിച്ചെറിഞ്ഞത് , അതുകാരണമല്ലേ കൊളുത്തിവച്ച നിലവിളക്ക് പോലിരുന്ന അവളുടെ മുഖം കരിന്തിരി കത്തിയപോലെ ആയത് . അന്നു പിരിഞ്ഞതാ അവളുമായി ,പിന്നെ എപ്പഴോ അറിഞ്ഞു അവള്‍ എന്നെന്നേക്കുമായി ...
"ദൈവമേ ...." ഞാന്‍ ആദ്യമായി വിളിച്ചുപോയോ .....!
കാലിലൂടെ ഒഴുകിയ രക്തത്തിന്റെ തണുപ്പാല്‍ ഉണര്‍ന്ന ഞാന്‍ റോഡില്‍ കിടക്കുകയായിരുന്നു . പുറകിലുടെ വന്ന ആ ബസ് എന്നെ ഇടിചിടുകയായിരുന്നത്രെ . അതെന്താ ഓടിക്ക്‌ുടിയവര്‍ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ ആ വീണുകിടക്കുന്നവന്റെ ചുറ്റും കൂടിനില്കുന്നതു ...അവന് എന്റെ മുഖമാണല്ലോ .... അപ്പോള്‍ ഞാന്‍ ... എനിക്കിനി ശരീരമില്ലെ ... എന്നെ തിരിച്ചറിയാന്‍ ഇനിയാര്‍ക്കും ...!

ninakku itrayum muzhutha vattanennu nhan arinhilla.nannayaayittundu
ReplyDeleteThis comment has been removed by the author.
ReplyDeleteഹേയ്,
ReplyDeleteg .v ജി,
സൂപ്പര്‍... ഇതൊക്കെ എന്താ ആരും കാണാതെ പോയത്?
വളരെ നന്നായിരിക്കുന്നല്ലോ... ഇത് തന്നെ പരിഷ്കരിച്ചു(അതിന്റെ ആവശ്യമില്ല, താങ്കള്‍ക്കു വേണമെന്ന് തോന്നിയാല്‍ മാത്രം) ഒന്നുടെ പോസ്റ്റ് ചെയ്യു.. കുറച്ചധികം ആള്‍കാര്‍ ഇഷ്ടപ്പെടും തീര്‍ച്ച... പ്ലീസ്..
ഒരു റിക്വസ്റ്റ് ആണ്.. വളരെ നന്നായിടുണ്ട്... ഇപ്പൊ മനസ്സിലായി എന്തിനാ കവിതകളിലേക്ക് തിരിഞ്ഞത് എന്ന്.. ലെവല്‍ വേറെയാണ്.. നമോവാകം..
pls do consider the റിക്വസ്റ്റ്
onnude readability shariyaakki veendum postu... pls.
ReplyDeleteits very nice post...
@ഹാപ്പി ബാച്ചിലേഴ്സ് - ഇഷ്ടമായെന്നറീഞ്ഞതില്‍ സന്തോഷം .അതിമോഹം കൊണ്ട് കാട്ടുന്ന വികൃതികളായി കണ്ടാല്‍ മതി ,ഇതില്‍ കൂടുതലൊന്നും ഞാന്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല .
ReplyDelete@ഹാപ്പി ബാച്ചിലേഴ്സ് - ഇഷ്ടമായെന്നറീഞ്ഞതില്‍ സന്തോഷം .അതിമോഹം കൊണ്ട് കാട്ടുന്ന വികൃതികളായി കണ്ടാല്‍ മതി ,ഇതില്‍ കൂടുതലൊന്നും ഞാന്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല .
ReplyDelete