എവിടെയാണെന്‍ ആനന്ദം ?
ഉയര്‍ന്നീല ഇന്നലെയോളമെന്‍ ചിത്തിലീ-
ച്ചോദ്യമെങ്കിലും ഇന്നു ഞാന്‍
തിരയുന്നു, എവിടെയെന്‍ സന്തോഷമൊളിഞ്ഞിരിക്കുന്നു.
എരിയുന്ന മുറിവുകളിലൊളിഞ്ഞിരിക്കുന്നുവോ
എന്‍സുഖങ്ങള്‍ ,ഉപ്പുപുരളുമ്പൊളറിയുന്നുഞാന്‍
ഈ മുറിവുകളിലെന്‍ വേദനയുടെ സുഖം
അടുത്തവര്‍ക്കെപ്പോഴും നല്കുന്നു
ഞാനാമുറിപ്പാടിന്‍ നോവുകള്‍
അറിഞ്ഞൊ ,അറിയാതെയോ
ഇല്ല , അറിയാതെ ഞാനൊന്നുമേ കൊടുക്കില്ല
എല്ലാം മന:പൂര്‍വ്വം
പക്ഷെ, ചിലരെങ്കിലുമിവയോരോന്നും
പൊറുക്കുന്നു അവയല്ലേ എനിക്കെന്നും
നല്കുന്നു കാലം മായ്ക്കാത്ത നോവുകള്‍
അന്നും ഇന്നും ഇനിയെന്നും
ചിദാനന്ദനായിരിക്കുന്നു ഞാനെന്നുമെങ്കിലും
സച്ചിദാനന്ദനാകുവാനൊട്ടു കൊതിയുമില്ല.
ഉയര്‍ന്നീല ഇന്നലെയോളമെന്‍ ചിത്തിലീ-
ച്ചോദ്യമെങ്കിലും ഇന്നു ഞാന്‍
തിരയുന്നു, എവിടെയെന്‍ സന്തോഷമൊളിഞ്ഞിരിക്കുന്നു.
എരിയുന്ന മുറിവുകളിലൊളിഞ്ഞിരിക്കുന്നുവോ
എന്‍സുഖങ്ങള്‍ ,ഉപ്പുപുരളുമ്പൊളറിയുന്നുഞാന്‍
ഈ മുറിവുകളിലെന്‍ വേദനയുടെ സുഖം
അടുത്തവര്‍ക്കെപ്പോഴും നല്കുന്നു
ഞാനാമുറിപ്പാടിന്‍ നോവുകള്‍
അറിഞ്ഞൊ ,അറിയാതെയോ
ഇല്ല , അറിയാതെ ഞാനൊന്നുമേ കൊടുക്കില്ല
എല്ലാം മന:പൂര്‍വ്വം
പക്ഷെ, ചിലരെങ്കിലുമിവയോരോന്നും
പൊറുക്കുന്നു അവയല്ലേ എനിക്കെന്നും
നല്കുന്നു കാലം മായ്ക്കാത്ത നോവുകള്‍
അന്നും ഇന്നും ഇനിയെന്നും
ചിദാനന്ദനായിരിക്കുന്നു ഞാനെന്നുമെങ്കിലും
സച്ചിദാനന്ദനാകുവാനൊട്ടു കൊതിയുമില്ല.
nalla novel sorry kavitha.aanandam kattinadiyil vechu maranno ennu noku!
ReplyDeleteചിദാനന്ദനായിരിക്കുന്നു ഞാനെന്നുമെങ്കിലും
ReplyDeleteസച്ചിദാനന്ദനാകുവാനൊട്ടു കൊതിയുമില്ല.
കൊള്ളാം മാഷേ,
ReplyDeleteവായിക്കാന്‍ കുറച്ച് പാട് പെട്ടു
ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!
http://tomskonumadam.blogspot.com/
..വേദനയ്ക്കിടയിലാണ് ഏറ്റവും നല്ല സുഖം..
ReplyDelete